യുപി രാഷ്ട്രീയത്തിലെ കൗശലക്കാരിയുടെ സഖ്യ തന്ത്രം ഫലിക്കുമോ? പൊളിച്ച് എപ്പിസോഡ്-2
Apr 13, 2019, 6:05 PM IST
35 വര്‍ഷം നീണ്ട രാഷ്ട്രീയ വൈര്യം മറന്നാണ് മായാവതിയുടെ ബിഎസ്പി അഖിലേഷ് യാദവിന്റെ എസ്പിയുമായി കൈകോര്‍ത്തത്. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ഗതി നിശ്ചയിക്കുന്നവരില് ഈ സഖ്യത്തിന്റെ പങ്ക് ചെറുതല്ല.