e Wall

മഞ്ചേരിയില്‍ ചെങ്കൊടി പാറിച്ച ടി കെ ഹംസ

Apr 13, 2019, 3:35 PM IST

മഞ്ചേരി ലോക്‌സഭാ മണ്ഡലം ഇന്നില്ല. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും അന്ന് മഞ്ചേരി മണ്ഡലത്തിലായിരുന്നു.പച്ചക്കോട്ടയെന്ന് കരുതിയിരുന്ന മഞ്ചേരിയില്‍ ടികെ ഹംസ ചെങ്കൊടി പാറിച്ചു. ആള് പുലിയാണ് എപ്പിസോഡ്-6