e Wall

ബിംബമായി ഒതുങ്ങിയ കേരളത്തിലെ ആദ്യ വനിതാ എംപി

Apr 16, 2019, 8:09 PM IST

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ തിരുവനന്തപുരത്ത് നിന്നും മത്സരിച്ച് ജയിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിയ കേരളത്തിലെ ആദ്യ വനിത. എന്നിട്ടും സ്വാതന്ത്ര്യ സമരകാലത്തുള്ള സാമൂഹ്യസാഹചര്യങ്ങള്‍ പോലും അവഗണിച്ച് ദേശീയപ്രസ്ഥാനത്തില്‍ അണിചേര്‍ന്ന വനിതകളിലെ അവഗണിക്കപ്പെട്ടവരില്‍ ഒരാളായി ആനി മസ്‌ക്രീനും അവശേഷിക്കുന്നു. പൊളിച്ച്, എപ്പിസോഡ്-3