'തടസ്സം നില്‍ക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരെന്ന് എമിറേറ്റ്‌സ് പറയുന്നു'; എയര്‍പോര്‍ട്ടില്‍ കുടുങ്ങി മലയാളി സംഘം

Mar 10, 2020, 8:52 PM IST

കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിക്കാനാകില്ലെന്ന വിമാനക്കമ്പനി അധികൃതരുടെ നിലപാടില്‍ കുടുങ്ങി ഇറ്റലിയിലെ മലയാളികള്‍. ഇന്ത്യന്‍ സര്‍ക്കാരാണ് തടസ്സം നില്‍ക്കുന്നതെന്ന് വിമാനക്കമ്പനി പറയുന്നു. മടങ്ങിയെത്തിയാല്‍ ഐസൊലോഷനില്‍ കിടക്കാന്‍ ആര്‍ക്കും വിരോധമില്ല. വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവര്‍ പറയുന്നു.