യാത്ര ചെയ്യാന്‍ കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ്;ഇറ്റലിയില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

Mar 11, 2020, 10:47 AM IST

ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ഇപ്പോഴും സഹായം എത്തിയിട്ടില്ല. ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതായി വീഡിയോ സന്ദേശത്തില്‍ ഇവര്‍ പറയുന്നു