Mar 14, 2020, 10:21 AM IST
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 50 മില്യൺ യുഎസ് ഡോളർ ആകെ മൊത്തം സഹായങ്ങൾക്കും മറ്റ് നടപടിക്രമങ്ങൾക്കുമായി മാറ്റിവച്ചു. ആയിരത്തിഅറുനൂറിലധികം കൊവിഡ് 19 കേസുകളും നാൽപ്പതിൽ അധികം മരണങ്ങളും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.