സുഡാനില്‍ ഫാക്ടറിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു, 23 മരണം

Dec 4, 2019, 6:47 PM IST

സുഡാനിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 23 മരണം. 130ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.