കാബൂളില്‍ റാലിക്കിടെ വെടിവെപ്പ്: 27 മരണം, ദൃശ്യങ്ങള്‍ പുറത്ത്

Mar 6, 2020, 5:31 PM IST


അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ റാലിക്കിടെ വെടിവെപ്പ്. അഫ്ഗാനിസ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ളയുള്‍പ്പടെ നിരവധി നേതാക്കള്‍ വേദിയിലുണ്ടായിരുന്നു. 27 പേര്‍ തത്ക്ഷണം മരിച്ചു. 29ലുമധികം പേര്‍ക്ക് പരിക്കേറ്റു.