നിയന്ത്രണംവിട്ട ടാങ്കര്‍ലോറി കാറിലിടിച്ച് അപകടം, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി, അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

Nov 8, 2019, 5:26 PM IST


റഷ്യയിലാണ് കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറിയിടിച്ച് അപകടമുണ്ടായത്. കാര്‍ റോഡിന്റെ വശത്തേക്ക് വീണെങ്കിലും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.