കൊളംബോയില്‍ ആറിടത്ത് സ്ഫോടനം; 156 പേര്‍ മരിച്ചു

Apr 21, 2019, 2:49 PM IST

ഈസ്റ്റർ ദിന പ്രാർത്ഥനകൾ നടക്കുന്നതിനിടയിലാണ് തലസ്ഥാനമായ കൊളംബോ ഉൾപ്പെടെ ആറിടങ്ങളിൽ സ്‌ഫോടനമുണ്ടായത്. 300 ൽ അധികം പേർക്ക് പരിക്കേറ്റ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.