പ്രശസ്ത ഓടക്കുഴല്‍ വിദ്വാനായ കുടമാളൂര്‍ ജനാര്‍ദനന്‍ ഇത്തവണ കലോത്സവത്തിനെത്തിയതിലുമുണ്ട് പ്രത്യേകത. ഗുരു എന്നതിലുപരി മത്സരാര്‍ഥിയുടെ പിതാവെന്ന നിലയിലാണ് അദ്ദേഹം കാസര്‍കോടെത്തിയത്.