തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകം പ്രമേയമാക്കി നാടോടിനൃത്തം

വയനാട് ബത്തേരി ഹയർസെക്കന്ററി സ്‌കൂളിലെ ഗൗരി തീർത്ഥ നാടോടിനൃത്തത്തിനായി തെരഞ്ഞെടുത്തത് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനത്തിനിരയായി മരിച്ച ഏഴുവയസുകാരന്റെ കഥയാണ്. ക്ലാസ്സ്മുറിയിൽ പാമ്പുകടിയേറ്റുമരിച്ച ഷെഹ്‌ല ഷെറിന്റെ കൂട്ടുകാരി കൂടിയാണ് ഗൗരി. 

Video Top Stories