Kerala School Kalolsavam 2019

ആണ്‍കുട്ടികളുടെ ലളിതഗാനം കേള്‍ക്കാന്‍ ആളുകള്‍ കുറവ്, കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നു

Nov 29, 2019, 12:10 PM IST

കലോത്സവങ്ങളിലെ ലളിതഗാന വേദി വഴി സിനിമയിലേക്കും കലാരംഗത്തേക്കുമെത്തിയ നിരവധി പേരുണ്ട്. എന്നാല്‍ കാസര്‍കോട്ടെ കലോത്സവത്തില്‍ ലളിതഗാനം കേള്‍ക്കാന്‍ കാണികള്‍ കുറവാണ്. കസേരകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുമുണ്ട്.