Kerala School Kalolsavam 2019

26 കൊല്ലമായി കലോത്സവത്തിന് വിധികര്‍ത്താവായി എത്തുന്ന ഒരാളുണ്ട്

Nov 30, 2019, 11:06 AM IST

1992ലെ മുതല്‍ ഇന്നുവരെ എഴുത്തുകാരനായ പായിപ്ര രാധാകൃഷ്ണന്‍ മാര്‍ക്കിടാത്ത കലോത്സവം ഉണ്ടായിട്ടില്ല