Kerala By-elections 2019

മലക്കംമറിഞ്ഞ് തുഷാര്‍; എല്ലാ മണ്ഡലങ്ങളിലും വിജയസാധ്യതയെന്ന് തിരുത്ത്

Oct 12, 2019, 7:12 PM IST

അരൂരും എറണാകുളവും ഒഴികെയുള്ള സീറ്റുകളില്‍ ജയിക്കാന്‍ സാധ്യതയെന്ന പരാമര്‍ശം തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി. എല്ലാ മണ്ഡലങ്ങളിലും വിജയസാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ ബിഡിജെഎസിന്റെയും തുഷാറിന്റെയും നിലപാടുകളില്‍ ബിജെപി കടുത്ത അതൃപ്തിയിലാണ്.