Kerala By-elections 2019

ബിജെപിക്ക് വളക്കൂറുള്ള മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയുമോ? യുഡിഎഫ്-എല്‍ഡിഎഫ് പ്രതീക്ഷകള്‍ എങ്ങനെ?

Oct 20, 2019, 6:28 PM IST

ഭാഷാ വൈവിധ്യം ചര്‍ച്ചയായ മഞ്ചേശ്വരത്ത് മൂന്ന് മുന്നണികളും കടുത്ത പോരാട്ടത്തിലാണ്. പ്രാദേശിക വികാരവും വിശ്വാസവും പ്രചാരണ വിഷയമായ മഞ്ചേശ്വരത്ത് യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുന്നുവെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.