തൃശൂർ ചിമ്മിനി കാട്ടിൽ അവശനിലയിൽ ഒരുമാസം പ്രായമായ ആനക്കുട്ടിയെ കണ്ടെത്തി

Jan 26, 2022, 5:18 PM IST

തൃശൂർ ചിമ്മിനി കാട്ടിൽ അവശനിലയിൽ ഒരുമാസം പ്രായമായ ആനക്കുട്ടിയെ കണ്ടെത്തി. പ്രാഥമിക ചികിത്സ നൽകിത്തുടങ്ങി.