നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Published : Jan 19, 2025, 03:29 PM IST

കൈക്കുഞ്ഞ് ഉൾപ്പെടെ കാറിലുണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കുകൾ പറ്റിയില്ലെന്നതാണ് ആശ്വാസം. 

കൊല്ലം: പരവൂരിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി. പരവൂർ ഊന്നിൻമൂട് റോഡിലായിരുന്നു സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 16ന് വൈകുന്നേരം നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരവൂരിലെ ബന്ധുവീട്ടിൽ എത്തിയ കാർ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങിക്കഴിഞ്ഞ ഉടനാണ് അപകടമുണ്ടായത്. കൈക്കുഞ്ഞ് ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. ആർക്കും സാരമായ പരിക്കുകളില്ല. ഇവരെ ആദ്യം പാരിപ്പള്ളി മെഡിക്കൽ  കേളേജിലും പിന്നീട് മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.

02:04നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
01:57പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ 3 അധ്യാപകർക്ക് സസ്‍പെൻഷൻ; ഗുരുതര ആരോപണവുമായി കുടുംബം
01:22പൊന്മുടി പത്താം വളവിൽ കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
01:51ഓണം വരുന്നു, റബ്ബർ തകർന്നതോടെ കരിമ്പിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ
02:23Religious Harmony: മതസൗഹാർദ്ദത്തിന്റെ പൂരക്കളി
01:38Missing Adivasi Youth: ആദിവാസി യുവാക്കളെ കാണാതായിട്ട് 200 ദിവസം
04:08Kollam Binu Family Toilet Issue: ബിനുവിനും കുടുംബത്തിനും ഇനി അവരുടെ ശുചിമുറി ഉപയോഗിക്കാം!
01:51കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ച സിഐടിയുക്കാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു
01:44അർദ്ധരാത്രി ചായകുടിക്കാൻ 22 കിലോമീറ്റർ യാത്ര ചെയ്ത യുവാക്കൾക്ക് പൊലീസിന്റെ 'ചായസത്കാരം'
Read more