Me The Candidate

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ സംസാരിക്കുന്നു

Mar 30, 2019, 7:18 PM IST

എന്റെ പ്രവര്‍ത്തനത്തിന്റെ തെളിവ് ജനങ്ങള്‍ക്ക് അറിയാമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍. നാല്‍പ്പത് വര്‍ഷമായി തടസപ്പെട്ടിരുന്ന നാഷണല്‍ ഹൈവേ യാഥാര്‍ഥ്യമാക്കിയത് ഞാനാണ്. ബിജെപിയെ എതിര്‍ക്കണം. എന്നാല്‍ അതിനായി സിപിഎമ്മിന് വോട്ട് കൊടുക്കുന്നത് അറബിക്കടലിലേക്ക് വോട്ട് വലിച്ചെറിയുന്നത് പോലെയാണെന്നും ശശി തരൂര്‍ പറഞ്ഞു.