Me The Candidate
Mar 30, 2019, 4:52 PM IST
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം.കരുനാഗപ്പള്ളി മണ്ഡലത്തില്‍നിന്ന് 2 തവണ എംഎല്‍എ ആയി. എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും, സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം, യാഥാര്‍ത്ഥ്യമാകാത്ത പല പദ്ധതികള്‍ക്കും പരിഹാരം കാണുമെന്ന് ദിവാകരന്.