ജൂൺ ഒന്നു മുതൽ വരുന്ന ചില മാറ്റങ്ങൾ സാധാരണക്കാരന്റെ സാമ്പത്തിക ചുറ്റുപാടിനെ കാര്യമായി തന്നെ ബാധിച്ചേക്കും. ആധാർ കാർഡ്, എൽപിജി ഗ്യാസ് സിലിണ്ടർ മുതൽ ക്രെഡിറ്റ് കാർഡിനു വരെ മാറ്റങ്ങളുണ്ടാകും.