മോഹിനിയാട്ടത്തിന് പുതുജീവൻ നൽകിയ കല്യാണിക്കുട്ടിയമ്മയുടെ ജീവിതം വെള്ളിത്തിരയിൽ..

Dec 17, 2019, 11:07 PM IST

മോഹിനിയാട്ടത്തെ ഇന്ന് കാണുന്ന രീതിയില്‍ പുനർനിർവചിച്ച കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ജീവിതം ഡോക്യുമെന്‍ററിയാകുമ്പോൾ... വിനോദ് മങ്കര സംവിധാനം ചെയ്ത ഡോക്യുമെന്‍ററി കല്യാണിക്കുട്ടിയമ്മയുടെ ചെറുമകൾ സ്മിത രാജനാണ് നിർമിച്ചിരിക്കുന്നത്.