'അന്ന് ഞാന്‍ ഒറ്റക്കാണ് മണ്ഡലം നോക്കിയത് 'മോഹന്‍ കുമാറിന് മറുപടിയുമായി മുരളീധരന്‍

Oct 4, 2019, 3:33 PM IST

വട്ടിയൂര്‍ക്കാവിലെ പ്രചാരണം മെല്ലപ്പോക്കിലാണെന്ന് മോഹന്‍ കുമാറിന്റെ ആരോപണത്തിന് കെ മുരളീധരന്റെ മറുപടി. ഏതെങ്കിലും വ്യക്തികള്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം മുടങ്ങില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി