രാമപുരം മാണി സി കാപ്പനെ തുണച്ചു; പാലായില്‍ എല്‍ഡിഎഫിന് ലീഡ്

Sep 27, 2019, 9:40 AM IST

അനായസ വിജയമെന്ന് യുഡിഫ് പ്രതീക്ഷിച്ച പാലായില്‍ എല്‍ഡിഎഫിന് ആദ്യ റൗണ്ടില്‍ മുന്‍തൂക്കം