യുഎന്‍എ സാമ്പത്തിക ക്രമക്കേട്; പ്രതികളായ ഭാരവാഹികള്‍ മിനുട്‌സില്‍ തട്ടിപ്പ് നടത്തിയെന്ന് ക്രൈംബ്രാഞ്ച്

Oct 1, 2019, 6:09 PM IST

യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് 74 ലക്ഷം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ രേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.