ചാടി കുരയ്ക്കുന്ന നായകള്‍ക്ക് മുന്നില് ഭാംഗ്ര നൃത്തം; വൈറലാണ് ഈ ബാലന്‍

Oct 8, 2020, 3:13 PM IST

ഭാംഗ്ര നൃത്തം ചെയ്യുന്ന ഒരു ബാലന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍  വൈറലാണ്. അടച്ചിട്ട ഗേറ്റിനുള്ളില്‍ രണ്ട് നായകള്‍ റോഡില്‍ നൃത്തം ചെയ്യുന്ന ബാലന്റെ ചുവടുകള്‍ക്ക് അനുസരിച്ച് ചാടുകയാണ്.വീഡിയോ കാണാം