ആനക്കുട്ടി പിച്ചവെക്കുന്നത് കണ്ടിട്ടുണ്ടോ? മനസ് നിറയ്ക്കുന്ന വീഡിയോ...

Feb 8, 2020, 8:55 AM IST

അടിതെറ്റി വീഴുമ്പോള്‍ ഇഴയാന്‍ ശ്രമിക്കാതെ കാലുകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടിയാനകള്‍ ജനിച്ച് ഒരുമണിക്കൂറില്‍ നടക്കാനും കുറച്ച് മണിക്കൂറുകള്‍ കഴിയുന്നതോടെ നടക്കാനും ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.