ട്രാഫിക് നിയമം തെറ്റിച്ചതിന് തടഞ്ഞ പൊലീസുകാരനെ ഇടിച്ച് ബോണറ്റില്‍ കയറ്റി കാര്‍ പാഞ്ഞു; പിന്നെ സംഭവിച്ചത്

Oct 24, 2020, 1:25 PM IST

ബോണറ്റിന് മുകൡ പൊലീസുകാരന്‍ തൂങ്ങിക്കിടന്നെങ്കിലും വാഹനം നിര്‍ത്തിയില്ല.ദില്ലിയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ് അപകടം നേരിട്ടത്. അപകടം ഉണ്ടാക്കിയ വാഹനം പൊലീസ് പിന്നീട് കണ്ടെത്തി.