ടിക് ടോക് താരം ബിജെപി സ്ഥാനാര്‍ത്ഥി; കാണാം വൈറല്‍ വീഡിയോകള്‍

Oct 4, 2019, 3:21 PM IST

ഹരിയാനയിലെ ആദംപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സൊനാലി ഫോഗട്ട് ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയാണ്