'നല്ലോണം കുഴയ്ക്കണം കേട്ടാ..';മണ്ണ് കൊണ്ടൊരു കേക്ക്, ഈ കുക്കറി ഷോ വൈറല്‍

Feb 10, 2020, 10:25 AM IST

മണ്ണ് കൊണ്ട് കേക്കുണ്ടാക്കി കളിക്കുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. പാചക പരിപാടിയുടെ രീതിയിലാണ് കുട്ടി കേക്കുണ്ടാക്കുന്നത്. പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.