കള്ളക്കടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം സെക്രട്ടേറിയറ്റ് പോലും കത്തിക്കുന്ന മുഖ്യമന്ത്രി: വിവി രാജേഷ്

Aug 25, 2020, 10:36 PM IST

കള്ളക്കടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം സെക്രട്ടേറിയറ്റ് പോലും കത്തിക്കുന്ന മുഖ്യമന്ത്രി എന്ന തിലകം ചാര്‍ത്തപ്പെട്ടു നിങ്ങളുടെ നേതാവിന് എന്ന് ബിജെപി നേതാവ് വിവി രാജേഷ്. സെക്രട്ടേറിയറ്റിനെ കത്തിച്ചിട്ട് ഒളിച്ചോടുന്ന മുഖ്യമന്ത്രി ഇന്നുവരെ ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും രാജേഷ് പറഞ്ഞു. അതേസമയം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്് രാജേഷ് ഉന്നയിക്കുന്നതെന്ന് അഭിഭാ,കന്‍ പി വി പ്രജി തിരിച്ചടിച്ചു.