ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ പീഡനം നടത്തിയത് ആസുത്രിതമായി; കെ ജി സൈമണ്‍

Sep 6, 2020, 9:18 PM IST

പന്തളത്തുള്ള കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഇറക്കേണ്ട പെണ്‍കുട്ടിയെ സ്ഥലം എത്തിയത് ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചില്ലെന്ന് ജില്ലാ പൊലീസ് മോധാവി. പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായും കെ ജി സൈമണ്‍ ന്യൂസ് അവറില്‍ പറഞ്ഞു