സുരക്ഷ കണക്കിലെടുത്ത് കുര്‍ബാന ചടങ്ങുകളില്‍ മാറ്റംവരുത്തിയാല്‍ തെറ്റില്ല;യൂഹാനോന്‍ മോര്‍ മിലിത്തോസ്

Jun 6, 2020, 9:34 PM IST

സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിച്ചാണ് സഭ പ്രവര്‍ത്തിക്കുന്നതെന്ന് യൂഹാനോന്‍ മോര്‍ മിലിത്തോസ് പറഞ്ഞു. കൈകൊടുക്കല്‍ പോലുള്ള ചടങ്ങുകള്‍ പള്ളികളില്‍ ഒഴിവാക്കണമെന്നും യൂഹാനോന്‍ മോര്‍ മിലിത്തോസ് ന്യൂസ് അവറില്‍ അഭിപ്രായപ്പെട്ടു.