അറ്റാഷെയെ അറസ്റ്റ് ചെയ്താല്‍ അനന്തരനടപടിയുണ്ടാകും, സിപിഎം നിലപാട് എന്ത്? രാജീവിനോട് എംടി രമേശ്

Jul 16, 2020, 11:15 PM IST

അറ്റാഷെ ഇന്ത്യയില്‍ തന്നെയുണ്ടെങ്കിലും അന്വേഷണ ഏജന്‍സിക്ക് എന്ത് ചെയ്യാനാകുമായിരുന്നു എന്ന് ബിജെപി നേതാവ് എംടി രമേശ്. അറ്റാഷയെ അറസ്റ്റ് ചെയ്താല്‍  അതിന്റെ അനന്തര നടപടി യുഎഇയുമായി നയതന്ത്ര ബന്ധം അവസാനിക്കുക എന്നതാണ്. അതില്‍ സിപിഎം നിലപാട് എന്താണെന്ന് എംടി രമേശ് പി രാജീവിനോട്.