'കരാർ നിയമനത്തിൽ എന്തിനാണ് സംവരണം'; ആരോപണങ്ങൾ നിരത്തി പ്രകാശ് ബാബു

Aug 30, 2020, 10:13 PM IST

സംസ്ഥാനത്ത് തീരദേശ പരിപാലന സമിതിയിൽ വിദഗ്ധ സമിതി അംഗമായി  ഒരുദിവസം പോലും കോടതിയിൽ പോകാത്ത  എഎ റഹീമിന്റെ ഭാര്യ അമൃത സതീശനെ ഉൾപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതാവ് കെപി പ്രകാശ് ബാബു. കേരളചരിത്രത്തിൽ ആദ്യമായി ഒരു കോളേജിലെ കരാർ നിയമനത്തിൽ ഒന്നാം റാങ്കുകാരിയെ മറികടന്ന് രണ്ടാം റാങ്കുകാരിക്ക് നിയമനം കൊടുത്തതും അത് ന്യായീകരിച്ചതുമെല്ലാം സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു.