'എലിയെ പേടിച്ച് ഇല്ലം ചുടുകയെന്ന് കേട്ടിട്ടുണ്ട്..'; സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് വി ടി ബല്‍റാം

Aug 25, 2020, 8:55 PM IST


നശിപ്പിക്കപ്പെട്ട ഫയലുകള്‍ക്ക് ബാക്കപ്പ് പോലുമില്ലെന്നും ഇത് ആസൂത്രിതമെന്നും വിടി ബല്‍റാം എംഎല്‍എ. നൂറ് കണക്കിന് പേപ്പര്‍ ഫയലുകളാണ് നശിച്ചത്. ഇക്കാര്യത്തില്‍ അട്ടിമറി നടന്നുവെന്ന സംശയം നിലനില്‍ക്കുന്നുവെന്നും വിടി ബല്‍റാം പറഞ്ഞു.