പ്രവാസികളുടെ മൃതദേഹം കൊണ്ടുവരാമെന്ന് കേന്ദ്രം; സാങ്കേതിക തടസം നീക്കി ഉത്തരവ്

Apr 25, 2020, 6:11 PM IST

പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുന്നതിന് പുതിയ ഉത്തരവിറക്കി കേന്ദ്രം. ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി വേണം. കാര്‍ഗോ വിമാനത്തിലാണ് മൃതദേഹം എത്തിക്കാനുള്ള നടപടികള്‍ പ്രവാസികള്‍ ചെയ്തിരുന്നത്.