ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു; ഇതുവരെ മരിച്ചത് 24 മലയാളികള്‍

Apr 29, 2020, 6:32 PM IST

കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജന്‍, കാസര്‍കോട് സ്വദേശി എംടിപി കുഞ്ഞബ്ദുള്ള എന്നിവരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം മടങ്ങിവരാന്‍ ഇളവുതേടുകയാണ് പ്രവാസി സംഘടനകള്‍. ഇതുവരെ 24 മലയാളികളാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.