എന്തുകൊണ്ട് ഗർഭിണികൾ ഇടതുവശം ചേർന്ന് കിടക്കണം?

എന്തുകൊണ്ട് ഗർഭിണികൾ ഇടതുവശം ചേർന്ന് കിടക്കണം?

Published : Oct 25, 2022, 11:01 AM IST

ഗർഭിണികൾ ഇടതുവശം ചേർന്ന് കിടക്കണം എന്ന് പൊതുവെ പറയാനുള്ള കാരണം എന്താണ്?

ഗർഭിണികൾ നിവർന്നും കമിഴ്ന്നും കിടക്കുന്നത് ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിച്ചേക്കാം.

Read more