Asianet News MalayalamAsianet News Malayalam

ഗർഭാവസ്ഥയിൽ തന്നെ ഓട്ടിസം തിരിച്ചറിയാം

കുഞ്ഞുങ്ങളിലെ ആരോഗ്യപ്രശനങ്ങൾ തിരിച്ചറിയാം. ജനനത്തിന് മുൻപ് തന്നെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പ്രശനങ്ങൾ തിരിച്ചറിയാനാകുമെന്ന് പഠനം.
 

First Published Oct 26, 2022, 2:43 PM IST | Last Updated Oct 26, 2022, 2:43 PM IST

ഗർഭാവസ്ഥയിൽ തന്നെ ഓട്ടിസം തിരിച്ചറിയാനുള്ള സംവിധാനം ഇപ്പോൾ നിലവിലുണ്ട്. കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യതകൾ 90% വരെ തിരിച്ചറിയാനാകും എന്നാണ് പഠനങ്ങൾ പറയുന്നത്.