Asianet News MalayalamAsianet News Malayalam

​ഗർഭിണിയാണെന്ന് എങ്ങനെ തിരിച്ചറിയാം?

​ഗർഭിണിയാണോ എന്ന് തിരിച്ചറിയാൻ പ്ര​ഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോ​ഗിക്കാം. പക്ഷേ, ഫലം പോസിറ്റീവ് ആയാലും ഡോക്ടറെ കാണുന്നതാണ് കൃത്യമായി ​ഗർഭധാരണത്തെക്കുറിച്ച് അറിയാൻ നല്ലത്.

First Published Oct 14, 2022, 12:03 PM IST | Last Updated Oct 14, 2022, 12:03 PM IST

ഗർഭിണി ആണെന്ന് തിരിച്ചറിഞ്ഞാൽ ഫോളിക് ആസിഡ് ടാബ്ലറ്റുകൾ കഴിക്കാൻ തുടങ്ങണം. ​ഗർഭം പ്ലാൻ ചെയ്യുന്നവർക്ക് ഫോളിക് ആസിഡ് ടാബ്ലെറ്റുകൾ മുൻപെ കഴിച്ചു തുടങ്ങാം. ഒരു ഡോക്ടറെ കണ്ട് നിങ്ങളുടെ ആരോ​ഗ്യ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുക