
ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭകാലത്തെ യാത്ര ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകാം. ശ്രദ്ധയോടെ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.
ഗർഭിണികൾ യാത്ര ചെയ്യാമോ? ഗർഭകാലത്ത് നല്ലത് ഏത് തരം വാഹനത്തിൽ യാത്ര ചെയ്യുന്നതാണ്? അറിയേണ്ട ചില കാര്യങ്ങൾ.
Add Asianetnews as a Preferred Source
