Asianet News MalayalamAsianet News Malayalam

ഗര്‍ഭകാലത്ത് ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍

ഗർഭകാലത്തെ ഭക്ഷണം എങ്ങനെ തെരഞ്ഞെടുക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

First Published Oct 17, 2022, 12:16 PM IST | Last Updated Oct 17, 2022, 12:16 PM IST

ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യത്തിൽ വളരെ പ്രധാനമാണ്. വൈറ്റമിനുകളും മറ്റ് പോഷകങ്ങളും ഉറപ്പാക്കാൻ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ...