ഓണപ്പാച്ചിൽ കഴിയുമ്പോൾ കേരളത്തിലെ കൊവിഡ് സാഹചര്യം എന്താകും?

Aug 29, 2020, 5:34 PM IST

ഓണം കഴിയുമ്പോൾ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുൻകൂട്ടി കാണുന്നുണ്ട്.  എങ്ങനെയാകും നമ്മളതിനെ നേരിടുക?