25 കോടി നല്‍കിയാല്‍ ഗവര്‍ണറാക്കാമെന്ന വാഗ്ദാനം ലഭിച്ചതായി ഇ ബാലഗുരുസ്വാമി

Dec 25, 2022, 3:05 PM IST

യുപിഎ ഭരണകാലത്ത് പണം നല്‍കിയാല്‍ ഗവര്‍ണറാക്കാമെന്ന വാഗ്ദാനവുമായി തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരന്‍ സമീപിച്ചതായി അണ്ണാ സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഇ ബാലഗുരുസ്വാമി