ചരിത്രത്തിലെ മഹാമുഹൂര്‍ത്തങ്ങള്‍, ഒരു ജനത ജീവിതം തിരിച്ചുപിടിച്ച കഥ

May 14, 2020, 9:49 PM IST

കേരളത്തിന്റെ പൊതുജനാരോഗ്യ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും മിഷനറിമാര്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. അതേസമയം, നമ്മള്‍ മറന്നുപോകാന്‍ പാടില്ലാത്ത ഒരു സംഭാവന സാധാരണ ജനങ്ങളുടേതാണ്. കാണാം 'വ്യാധിയുടെ കഥ, അതിജീവനത്തിന്റെയും'..