തിരത്തിളക്കത്തിന് പിന്നിലെ അരണ്ട ജീവിതം

Aug 30, 2020, 5:47 PM IST

മലയാളിയുടെ ഓര്‍മ്മയില്‍ ആദ്യമായാണ് സിനിമാശാലകളില്‍ പുതിയ സിനിമകള്‍ റിലീസാകാത്ത ഒരു ഓണക്കാലം. സിനിമയില്ലാത്ത ഒരോണക്കാലം.