പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായ പിന്‍വാങ്ങല്‍; എഡിറ്റര്‍ പറയുന്നു 'നേരോടെ'

Feb 28, 2021, 1:28 PM IST

ആഴക്കടല്‍ മത്സ്യബന്ധന വിവാദം കേരളത്തില്‍ ചര്‍ച്ചയാകുകയാണ്. വിവാദത്തിന് പിന്നാലെ ഇഎംസിസിയുമായുള്ള കരാറില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. എന്തുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ച്ചയായി പിന്‍വാങ്ങല്‍ നടത്തേണ്ടി വരുന്നത്? ഭരണാധികാരികളും സുതാര്യത പാലിക്കേണ്ടേ? ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറയുന്നു...