കൊറോണ മുന്നറിയിപ്പോ? നിപ്പയെ പ്രതിരോധിച്ച വഴികളിലൂടെ ഒരു അന്വേഷണം

Feb 4, 2020, 8:54 PM IST

കേരളം കൊറോണ വൈറസിനെ നേരിടുന്നത് നിപ്പയെ തോല്‍പ്പിച്ച കരുത്തുമായാണ്. നിപ്പയെ പ്രതിരോധിച്ച വഴികളിലൂടെ കൊറോണ ഭീതിയുടെ ആഴവും പരപ്പും പരിശോധിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് സന്ദീപ് തോമസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.