സൈനികരെ കൊന്നു, ഗല്‍വാന്‍ വിട്ടുതരില്ല.. ചൈനക്കെതിരെ അടുത്ത നീക്കമെന്ത്?

Jun 17, 2020, 9:39 PM IST

രാജ്യം മുഴുവൻ ഗൽവാനിലെ ധീരയോദ്ധാക്കളുടെ സ്മരണയിലാണ്. ഇന്ത്യക്ക് വേണ്ടി ജീവൻ നൽകിയ സൈനികരെ ഒരിക്കലും ആരും മറക്കില്ലെന്ന് പ്രതിരോധമന്ത്രിയും പറഞ്ഞു. പക്ഷേ ഇപ്പോഴും ചൈന മൗനത്തിലാണ്. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ചൈന. വലിയ കൂടിയാലോചനകളിൽ ഇന്ത്യ. എന്താവും ഇനി?